Entertainment

മലയാളത്തിലെ ഈ സഹോദരന്മാര്‍ ആരാണെന്ന് മനസിലായോ?

കൊച്ചി: മലയാളികളുടെ അഭിമാനാമായ താര കുടുംബമാണ് ഫാസിലിന്റെത്. മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന്റെ താര കുടുംബം ഇന്ന് മലയാളികളുടെ എന്നല്ല ലോകം മുഴുക്കെ പ്രിയ കുടുംബമായി മാറി. ഫഹദ് ഫാസില്‍ നസ്‌റിയയെ വിവാഹം കഴിച്ചതോടെ ഈ താരകുടുംബത്തിന് വിണ്ടും പ്രാധാന്യം ഏറെ. കുടുംബത്തിലെ ആരെങ്കിലും തമാശയ്ക്ക് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്താല്‍ പോലും വന്‍ ആരാധക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ച് ഈ കുടുംബം വീണ്ടും പേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലും ഫര്‍ഹനും തമ്മിലുള്ള കുട്ടിക്കാല ചിത്രങ്ങളാണ് താരങ്ങള്‍ സോഷ്യല്‍ മിഡിയയിലൂടെ തങ്ങളുടെ ഫാന്‍സിനായി സമര്‍പ്പിച്ചിരിക്കുന്നത്. ചെറുപ്പം മുതല്‍ ഫഹദിനെ അത്രകണ്ട് കാര്യമായിരുന്നു ഫര്‍ഹാന്. അത് അവരുടെ അടുപ്പവും ഇന്റിമസിയും ചെറുപ്പം മുതല്‍ ഇപ്പോള്‍ വരെയുള്ള ചിത്രങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്.

വളരെ വ്യത്യസ്ഥമായ ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായി ഫര്‍ഹാനും ഫദനും നസ്റ്രിയയും വിലസുമ്പോള്‍ ഫാസിലിന് ഇത് അഭിമുള്ള നിമിഷങ്ങളാണ്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലിനെ വരെ തന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ഫാസില്‍. കൂടാതെ ആ ചിത്രത്തിലെ മറ്റു താരങ്ങളായ ശങ്കര്‍, പൂര്‍ണിമ എന്നിവരെയുയും ഒക്കെ ആദ്യ ചിത്രമായിരുന്നു അത്.

എന്നാല്‍ കൈ എത്തും ദൂരെ എന്ന ചിത്രത്തിലൂടെ ഫാസില്‍ മലയാളികള്‍ക്ക് എറിഞ്ഞു തന്ന മറ്റൊരു മികച്ച നടനായിരുന്നു ഫഹദ്. ആദ്യ ചിത്രത്തില്‍ അങ്ങിനെ ശോഭിക്കാനായില്ലെങ്കിലും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കേരള കഫേയിലൂടെ ഫഹദ് നടത്തിയ തിരിച്ചുവരത് മലയാള സിനിമയിലെ ചരിത്രം മാറ്റിക്കുറിച്ചു.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

6 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

11 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago