കൊച്ചി: മലയാളികളുടെ അഭിമാനാമായ താര കുടുംബമാണ് ഫാസിലിന്റെത്. മലയാളികള്ക്ക് ഒട്ടനവധി ഹിറ്റുകള് സമ്മാനിച്ച സംവിധായകനാണ് ഫാസില്. അദ്ദേഹത്തിന്റെ താര കുടുംബം ഇന്ന് മലയാളികളുടെ എന്നല്ല ലോകം മുഴുക്കെ പ്രിയ കുടുംബമായി മാറി. ഫഹദ് ഫാസില് നസ്റിയയെ വിവാഹം കഴിച്ചതോടെ ഈ താരകുടുംബത്തിന് വിണ്ടും പ്രാധാന്യം ഏറെ. കുടുംബത്തിലെ ആരെങ്കിലും തമാശയ്ക്ക് ഒരു ചിത്രം സോഷ്യല് മീഡിയയില് പോസ്റ്റു ചെയ്താല് പോലും വന് ആരാധക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ഇപ്പോഴിതാ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള് പങ്കുവച്ച് ഈ കുടുംബം വീണ്ടും പേക്ഷക മനസ്സുകളില് ഇടം പിടിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലും ഫര്ഹനും തമ്മിലുള്ള കുട്ടിക്കാല ചിത്രങ്ങളാണ് താരങ്ങള് സോഷ്യല് മിഡിയയിലൂടെ തങ്ങളുടെ ഫാന്സിനായി സമര്പ്പിച്ചിരിക്കുന്നത്. ചെറുപ്പം മുതല് ഫഹദിനെ അത്രകണ്ട് കാര്യമായിരുന്നു ഫര്ഹാന്. അത് അവരുടെ അടുപ്പവും ഇന്റിമസിയും ചെറുപ്പം മുതല് ഇപ്പോള് വരെയുള്ള ചിത്രങ്ങളില് നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്.
വളരെ വ്യത്യസ്ഥമായ ചിത്രങ്ങളാണ് താരങ്ങള് പങ്കുവച്ചിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര് താരങ്ങളായി ഫര്ഹാനും ഫദനും നസ്റ്രിയയും വിലസുമ്പോള് ഫാസിലിന് ഇത് അഭിമുള്ള നിമിഷങ്ങളാണ്. മലയാളത്തിന്റെ സൂപ്പര് സ്റ്റാറായ മോഹന്ലാലിനെ വരെ തന്റെ മഞ്ഞില് വിരിഞ്ഞ പൂക്കള് എന്ന ചിത്രത്തിലൂടെ മലയാളികള്ക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് ഫാസില്. കൂടാതെ ആ ചിത്രത്തിലെ മറ്റു താരങ്ങളായ ശങ്കര്, പൂര്ണിമ എന്നിവരെയുയും ഒക്കെ ആദ്യ ചിത്രമായിരുന്നു അത്.
എന്നാല് കൈ എത്തും ദൂരെ എന്ന ചിത്രത്തിലൂടെ ഫാസില് മലയാളികള്ക്ക് എറിഞ്ഞു തന്ന മറ്റൊരു മികച്ച നടനായിരുന്നു ഫഹദ്. ആദ്യ ചിത്രത്തില് അങ്ങിനെ ശോഭിക്കാനായില്ലെങ്കിലും രണ്ട് വര്ഷങ്ങള്ക്ക് ശേഷം കേരള കഫേയിലൂടെ ഫഹദ് നടത്തിയ തിരിച്ചുവരത് മലയാള സിനിമയിലെ ചരിത്രം മാറ്റിക്കുറിച്ചു.
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…