കൊച്ചി: സിനിമകളുടെ ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മിലുള്ള ചര്‍ച്ച ഇന്ന്. കൊച്ചിയില്‍ 11 മണിക്കാണ് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേരുന്നത്.
വിതരണക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഓണ്‍ലൈന്‍ റിലീസ്, തിയറ്റര്‍ കുടിശ്ശിക തുടങ്ങിയ കാര്യങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
സൂഫിയും സുജാതയും എന്ന വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഒ.ടി.ടി റിലീസിന് തീരുമാനിച്ചതോടെയാണ് വിവാദങ്ങള്‍ രൂക്ഷമായത്. ഓണ്‍ലൈന്‍ റിലീസിന് ശ്രമിക്കുന്നവരുമായി പിന്നീട് സഹകരിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ പ്രതിസന്ധിയിലാണെന്നും അതിന് പരിഹാരമെന്നോണമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് എന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…