“കൃപയായ് ഒഴുകണമേ…” ക്രിസ്തീയ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ദീപ ടോമിന്റെ വരികൾക്ക് തോമസ് ജെ അഴിക്കകത്ത് ഈണം നൽകിയ ഈ പ്രാർത്ഥനാഗാനം അതീഷ് ജോസഫാണ് ആലപിച്ചിരിക്കുന്നത്.
അയർലണ്ടിലെ ഏയ്ഞ്ചലിക് ഓഡിയോസ്, തൃപ്പൂണിത്തുറയിലെ മരിയൻ സൗണ്ടിങ്സ് എന്നിവിടങ്ങളിലായി റെക്കോർഡിങ് പൂർത്തീകരിച്ച ഈ ഗാനം ഏയ്ഞ്ചലിക് ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ആബേൽ ജോസ് തോമസ്, ഷജീബ് ജോൺ എന്നിവർ റെക്കോർഡിങ്ങും റോബിൻസ് പുന്നക്കാല, ബൈജു കാഞ്ഞിരപ്പള്ളി എന്നിവർ ക്യാമറയും എഡിറ്റിംഗും സനൂപ് എം കുരുവിള സൗണ്ട് മിക്സിങ്ങും ഡോയിൽ ജോയ് ഗ്രാഫിക്‌സും നിർവഹിച്ചിരിക്കുന്നു. അനു റോസ്, സനു റോസ്, ഏയ്ഞ്ചൽ മേരി എന്നിവരാണ് കോറസ്സ് പാടിയിരിക്കുന്നത്.
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…