പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ
ചിത്രമാണ് “വയസ് എത്രയായി… മുപ്പത്തി………?”.
നോ ലിമിറ്റ്സിന്റെബാനറിൽ ഷിജു.യു.സി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം , കരിങ്കണ്ണൻ, എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
.വളരെ കൗതുകകരമായ അവതരണവും ആശയവുമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകനായ
പപ്പൻ നരിപ്പറ്റ പറഞ്ഞു.
വളരെ ആർഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞരെ ശപിച്ചു കൊണ്ടും നാൽപ്പതു വയസ്സു കഴിഞ്ഞിട്ടാം പെണ്ണ കിട്ടാത്തവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ
പുർണ്ണമായും നർമ്മ മുഹുർത്തങ്ങളിലൂടെ
യാന്ന് ഈ ചിത്രത്തിൻ്റെ അവതരണം.
പ്രശാന്ത് മുരളി ,ഉണ്ണിരാജാ, , നസീർ സംക്രാന്തി, രമ്യ സുരേഷ്.ആഭാസോ ജിത്, മഞ്ജു പത്രോസ്,
എന്നിവരും വി ഫോർകോ മഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഷിജു’യു.സി.യുടെ കഥക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു.
കൈതപ്രത്തിൻ്റെ വരികൾക്ക് ഷിബു സുകുമാരനാണ് ഈണം പകർന്നിരിക്കുന്നത്.
സമീർ ജിബ്രാനാണ് ഛായാഗ്രാഹകൻ.
കലാസംവിധാനം – നാരായണൻ പന്തിരിക്കര’
മേക്കപ്പ് -ജിത്തു പയ്യന്നൂർ.
കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻസ് ജയൻ.
പ്രൊഡക്ഷൻ ഡിസൈനർ – സുഗുണേഷ് കുറ്റിയിൽ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകുമാർ പറമ്പത്ത്.
തികച്ചും പുതുമയാർന്ന വിവാഹ വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം ജനുവരി മദ്ധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്നു.
മൈസൂർ, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…