മലയാളത്തിൻ്റെ പ്രിയ നടി ഭാവന നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. വിവാഹത്തിനു ശേഷംഭാവനങ്ങഭിനയിക്കുന്ന അഭ്യ ചിത്രമാണിത്.കന്നഡ ഭാഷയിൽ ചിത്രീകരിച്ച ഈ ചിത്രം ഇതിനകം കന്നഡത്തിൽ വലിയ വിജയമാണ് നേടിയിരിക്കുന്നത്. അമ്പതു ദിവസം പിന്നിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെ ഭാവനയുടെ രണ്ടാം വരവ് ആഘോഷിക്കുകയാണ് കന്നഡ സിനിമഏപ്രിൽ രണ്ടിന് ഈ ചിത്രം കേരളത്തിലും പ്രദര്ശനത്തിനെത്തുന്നു.
തികച്ചും മലയാളി കരിച്ചു കൊണ്ടാണ് ഈ ചിത്രം കേരളത്തിൽ എത്തുന്നത്.ഉദ്വേഗജനകമായ ഒരു പൊലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തിൽ പ്രണയവും സസ്പെൻസുമൊക്കെ നിറത്ത ഒരു ദൃശ്യവിസ്മയം കൂടിയാണ് ഈ ചിത്രം. പ്രശസ്ത നിർമ്മാതാവ് ഖാദർ ഹസ്സൻ്റെ ഉടമസ്ഥതയിലുള്ള രെ ദക് ആർട്സ് ആണ് ഈ ചിത്രം കേരളത്തിൽ നിർമ്മിച്ച് പ്രദരശനത്തിനെത്തിക്കുന്നത്-ഒരു പൊലീസ് ചിത്രത്തിന് എന്തൊക്കെ ആകർഷകമായ ഘടകങ്ങൾ ചേർക്കാമോ അതെല്ലാം കൂട്ടിയിണക്കിയുള്ള ഒരുക്ലീൻ എൻ്റെർടൈന റായിരിക്കും ഈ ചിത്രം.
കന്നഡ സിനിമയിലെ മികച്ച കൊമേഴ്സ്യൽ ഡയാക്ടറായ നരസിംഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, കന്നഡത്തിലെ മറ്റൊരു പ്രശസ്ത താരമായ പ്രജ്വൽദേവരാജാണ് മറ്റൊരു താരം. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു – നവീൻകുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ഹരിഷ് കോം, സംഗീതം-അനൂപ് സീലിൻ.
വാഴൂർ ജോസ്
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…