അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന്റെ ട്രെയിലർ മെഗാ സ്റ്റാർ മോഹൻലാലിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.
പി.വി.ഗംഗാധരൻ അവതരിപ്പിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫാലിംസിന്റെ ബാനറിൽ ഷെനുഗാഷെഗ്നാ , ഷെർഗ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റെയും കുടുംബ ജീവിതത്തിലെ രമ്പാകരമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തെ അവതരിപിക്കുന്നത്.
നവ്യാനായരും സൈജുക്കുറുപ്പുമാണ് ഈ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നത്.
ഷറഫ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കരം സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
. . ഗാനങ്ങൾ – എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ –
സംഗീതം – കൈലാസ് മേനോൻ.
സംഗീതം – പശ്ചാത്തല സംഗീതം – സിബി മാത്യൂ അലക്സ്
ഛായാഗ്രഹണം – ശ്യാമ പ്രകാശ് – എം.എസ്.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള .
കലാസംവിധാനം – ജ്യോതിഷ് ശങ്കർ.
കോ-റൈറ്റേഴ്സ് – അനിൽ നാരായണൻ – രോഹൻ രാജ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് രഘുരാമ വർമ്മ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രത്തീന
ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
മെയ് പന്ത്രണ്ടിന് കൽപ്പ കാ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…