കൊച്ചി: കുചേലനാകാനൊരുങ്ങി നടന്‍ ജയറാം. വിവിധ ഗിന്നസ് റെക്കോര്‍ഡ് ഉടമയായ വിജീഷ്മണി സംവിധാനം ചെയ്യുന്ന സംസ്‌കൃത സിനിമയിലാണ് ജയറാം കുചേലനാവുത്.
ചിത്രത്തിനായി ഇരുപത് കിലോയോളം തടി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം എന്നാണ് സൂചന. കുചേലനാവുന്നതിനായി ജയറാം തല മൊട്ടയടിച്ചു.
101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മുഴുനീളം സംസ്‌കൃതഭാഷ മാത്രം ഉപയോഗിക്കുന്ന ചിത്രമായിരിക്കും ഇത്. ‘നമോ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയിരിക്കുസിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള രാജസ്ഥാന്‍ സ്വദേശി ബി. ലെനിനാണ് എഡിറ്റിങ് എസ്. ലോകനാഥനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…