പ്രശാന്ത് നീലിന്റെ സംവിധാനത്തില് യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര് 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര് ചിത്രമായ കെ ജി എഫ് ചാപ്റ്റര് 1 ന്റെ തുടർച്ചയായ കെ ജി എഫ് ചാപ്റ്റർ 2 , 2020 ഒക്ടോബർ 23ന് തിയേറ്ററിലെത്തും.
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കെ ജി എഫ് ചാപ്റ്റർ 2 ൻ്റെ തിയേറ്റർ റിലീസ് കാത്തിരിക്കുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന കെ.ജി.എഫ് ചാപ്റ്റര് 2 ല് ബോളിവുഡ് നടന് സഞ്ജയ് ദത്ത് അദീരയെന്ന ശക്തമായ കഥാപാത്രമായി എത്തുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.
2020 ൽ, ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 2.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…