ന്യൂദല്‍ഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ദില്‍ജിത് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തുകയും കർഷകർക്ക് തണുപ്പകറ്റാനുള്ള കമ്പിളി പുതപ്പുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയുകയും ചെയ്തു. പഞ്ചാബി ഗായകനായ സിന്‍ഘ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
താന്‍ കര്‍ഷകരെ കാണാനും നിങ്ങളെ കേള്‍ക്കാനുമാണ് ഇവിടെക്കെത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും ദില്‍ജിത് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. “കർഷകരുടെ ആവശ്യം അംഗീകരിക്കുക എന്ന ഒരു അഭ്യർത്ഥന മാത്രമെ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കാനുള്ളൂ. ഇവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ട്വിറ്ററിൽ കാര്യങ്ങൾ വളച്ചൊടിച്ചെങ്കിലും കർഷകർ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്, ഇവിടെ അക്രമത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല.” എന്ന് ദിൽജിത് കൂട്ടിച്ചേർത്തു.
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…