പ്രശസ്ത തമിഴ് നടൻ അർജുൻ മലയാളത്തിൽ വീണ്ടും എത്തുന്ന വിരുന്ന്’എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് പീരുമേട്ടിൽ ആരംഭിച്ചു. നിഖി ഗിൽ റാണി നായിക. നെയ്യാർഥിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാറും ബാദുഷയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം കണ്ണൻ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്.
മലയോര പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ കണ്ണൻ താമരക്കുളംഗിരീഷ് നെയ്യാർ, മുകേഷ്, അജു വർഗീസ്, ബൈജു സന്തോഷ്, ധർമ്മജൻ ബൊൾഗാട്ടി, ഹരിഷ് പെരടി ‘മനുരാജ്, ആശാ ശരത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിനേശ് പള്ളത്തിൻ്റേതാണ് തിരക്കഥ. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക്രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ ഈണം പകർന്നിരിക്കുന്നു.രവിചന്ദ്രൻ ഛായാഗ്രഹന്നവും, വി.റ്റി.ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. സഹസ് ബാല,കോസ്റ്റ്യം.
ഡിസൈൻ.- അരുൺ മനോഹർ, മേക്കപ്പ്.പ്രദീപ് രംഗൻ.പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ,പ്രൊഡക്ഷൻ കൺട്രോളർ.അനിൽ അങ്കമാലി. പീരുമേട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…