Pulwama: Army personnel carry out cordon and search operation after a soldier was killed while another was injured as they brought down a terrorist in a fierce encounter in South Kashmir's Pulwama district on Aug 12, 2020. (Photo: IANS)
ശ്രീനഗര്‍ / ന്യൂഡല്‍ഹി: ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയില്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ദേശീയപാതയില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരുന്നപ്പോള്‍ യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതെ അപ്രതീക്ഷിതമായി തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സമീപത്തുള്ള ചതുപ്പുനിലത്തുനിന്നാണ് ഇവര്‍ വന്നതെന്ന് സി.ആര്‍.പി.എഫ് അനുമാനിക്കുന്നു. വെടിവെപ്പ് ശക്തമായതോടെ സി.ആര്‍.പി.എഫും തിരിച്ചടിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12:50 ഓടെ പാംപൂര്‍ ബൈപാസില്‍ സി.ആര്‍.പി.എഫ് സൈനികരും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് റോഡ് തുറക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 110 ബറ്റാലിയന്‍ സി.ആര്‍.പി.എഫ് സൈന്യത്തിന് നേരെ അജ്ഞാത ഭീകരര്‍ (12:50 മണിക്കൂര്‍) തുടരെ അക്രമിച്ചു. തുടര്‍ന്ന് 05 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരിക്കേറ്റു. ഉടനെ ഇവരെ ജില്ലാ ആസ്പത്രിയിലേക്ക് എത്തിച്ചു. സി.ആര്‍.പി.എഫ് വ്യക്തമാക്കി.
തീവ്രവാദികള്‍ രക്ഷപ്പെട്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശക്തമായ തിരച്ചില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മാത്രമല്ല പ്രദേശം മുഴുവന്‍ സി.ആര്‍.പി.എഫ് സേന വളഞ്ഞിരിക്കുന്നു. പരിക്കേറ്റ ജവാന്‍മാരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…