പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായിരുന്ന വാഗമൺ സ്വദേശികൾ നെപ്പോളിയൻ ( 35) ഭാര്യ മോനിഷ ( 26), മകൾ നേത്ര( 4) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയോടെ വഴിക്കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ തീക്കോയി സ്വദേശി സി.എസ്.സന്തോഷിന്( 50) പരുക്കേറ്റു. ചങ്ങനാശേരി ഭാഗത്ത് വച്ച് സീബ്രാലൈനിൽ കൂടി റോഡ് കുറുകെ കടക്കുന്നതിനിടെ കാർ തട്ടിയായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം.ജി. ശ്രീകുമാറിന്റെ സാനിദ്ധ്യത്തിൽ സംഗീതവും ആഘോഷവും നിറച്ച് ‘കൊണ്ടാട്ടം 2026’ ഡബ്ലിനിൽ അരങ്ങേറാൻ ഇനി 5…
ബോംബ് ഭീഷണിയെ തുടർന്ന് അയർലണ്ടിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ജീവനക്കാരെ ഒഴിപ്പിച്ചു. ദേശീയ പ്രക്ഷേപണ സ്ഥാപനമായ RTÉ, Irish Independent,…
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് അയർലൻഡിന്റെ (SMYM Ireland) ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 26 വരെ ഡബ്ലിൻ…
സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…
യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…
പോർച്ചുഗീസ് ജെഴ്സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…