മെല്‍ബണ്‍: ഇന്ത്യയും ഒസ്‌ട്രേലിയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്തായി. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങില്‍ ആഥിതേയര്‍ക്ക് കാലിടറി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങിഗ്‌സില്‍ ഒസ്‌ട്രേലിയയ്ക്ക് 195 റണ്‍സിന് ബാറ്റിങ് നിറുത്തേണ്ടി വന്നു. ഒസ്‌ട്രേലിയയ്ക്ക് വേണ്ടി മാര്‍നസ് ലബുഷെയ്‌നാണ് 48 റണ്‍സ് എടുത്ത് ടോപ് സ്‌കോറര്‍ ആയത്.
മാത്യു വേഡ് 30 റണ്‍സും ട്രാവിസ് ഹെഡ് 38 റണ്‍സും ഒസ്‌ട്രേലിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ മാസ്റ്റര്‍ ബൗളര്‍ ബുംമ്ര നാലു വിക്കറ്റുകള്‍ വീഴ്ത്തി. അശ്വന്‍ മൂന്നു വിക്കറ്റുകളുമ സിറാജ് രണ്ടു വിക്കറ്റുകളും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഒന്നാം ദിനം കളി പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സുമായി ബാറ്റിങ് ചെയ്യുന്നുണ്ട്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…