ലഡാക്ക്: ലഡാക്കില്‍ ഭൂമികുലുക്കം രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയായിരുന്നു 7.3 മാഗ്‌നിറ്റിയൂഡ് റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂമികുലും സംഭവിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രസ്താവിച്ചു.
ഇത് സമീപ മണിക്കൂറുകളിലായി ലഡിക്കില്‍ അനുഭവപ്പെട്ട രണ്ടാമത്തെ ഭൂമികുലുക്കമായിരുന്നു. ഏതാണ്ട് 12 മണിക്കൂറിന് മുന്‍പ് ഭൂമികുലിയതിന് ശേഷമാണ് വീണ്ടും ഭൂമികുലുക്കം രേഖപ്പെടുത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് 5.4 റിക്ടര്‍ സെ്കില്‍ രേഖപ്പെടുത്തിയ ഭൂമികുലുക്കം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ വീണ്ടും ഭൂമി കുലുങ്ങിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു. ലെയയുടെ തെക്കു കിഴക്ക് ഭാഗത്ാതയി 129 കിലോമീറ്റര്‍മാറിയാണ് ഭൂമികലുക്കം അനുഭവപ്പെട്ടത്. അതേസമയം ബുധനാഴ്ച 3.6 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂമികുലുക്കം ജമ്മുവിലും ശ്രീനഗറിലും സംഭവിച്ചിരുന്നു.
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…