ന്യൂഡൽഹി: മുൻവർഷങ്ങളിൽ ഒരിക്കലും സംഭവിക്കാത്ത രീതിയിലുള്ള അതിശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കീഴടക്കുന്നു. കഴിഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂ ഡൽഹി, പഞ്ചാബ് , ഹരിയാന, രാജസ്ഥാൻ , ഉത്തർപ്രദേശ് എന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം അനുഭവപ്പെടുകയാണ്. നിലവിൽ ഷിംല, കുളു, മണാലി തുടങ്ങിയ ഹിമാചൽപ്രദേശങ്ങളിൽ എല്ലാം തന്നെ മൈനസ് 4 ഡിഗ്രിയിലേക്ക് താപനില എത്തിയിരുന്നു.
ഏറെ താമസിയാതെ ഡൽഹിയോടും പരിസരങ്ങളിലുമുള്ള സംസ്ഥാനങ്ങളിലും ശൈത്യം മൈനസ് ഡിഗ്രിയിലേക്ക് എത്തുമെന്നാണ് പ്രാഥമികമായ കണക്കുകൂട്ടലുകൾ. ജനങ്ങളോട് കഴിയുന്നത്ര വീട്ടിനകത്ത് തന്നെ ചിലവഴിക്കണം എന്നും യാതൊരുകാരണവശാലും കുട്ടികളെ പുറത്തിറക്കുന്നത് എന്നും മദ്യപിക്കുന്നത് ശരീര ഊഷ്മാവ് ക്രമാനുഗതമായി കുറയ്ക്കുമെന്നും ഉള്ളതിനാൽ ഒരു കാരണവശാലും മദ്യപിക്കരുതെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പുനൽകി. ശരീരം പെട്ടെന്ന് ഡീഹൈഡ്രേഷൻ നടക്കുന്നതിനാൽ വൈറ്റമിൻ സി അടങ്ങുന്ന ഫലങ്ങൾ യഥേഷ്ടം കഴിക്കണമെന്നും എന്നും മുന്നറിയിപ്പുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…