മുംബൈ: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് കരുതാത്തത്തിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകയും പൂർണ്ണമായും ഒഴിവാക്കി SBI രംഗത്ത്. ഇക്കാര്യം ബാങ്ക് ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ മാർച്ചിലാണ് സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തത്തിന്റെ പേരിലുള്ള പിഴ ഒഴിവാക്കാൻ SBI തീരുമാനിച്ചത്. സേവിംഗ്സ് അക്കൗണ്ടുകളിൽ മെട്രോ നഗരങ്ങളിൽ പ്രതിമാസ ശരാശരിയായി ചുരുങ്ങിയത് 3000 രൂപയും അർദ്ധ മെട്രോ നഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയും വേണമെന്നായിരുന്നു നിർദ്ദേശം. മാത്രമല്ല ഇത് പാലിക്കാതിരുന്നാൽ 5 മുതൽ 15 രൂപവരെ പിഴയും നികുതിയും ഈടാക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ ബാങ്ക് ഒഴിവാക്കിയിരിക്കുന്നത്.
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…