Categories: India

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശനം; ഗു​ജ​റാ​ത്തി​ൽ ചേ​രി​ക​ൾ ഒ​ഴി​പ്പി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗു​ജ​റാ​ത്തി​ൽ ചേ​രി​ക​ൾ ഒ​ഴി​പ്പി​ച്ച് അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ. മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന 45 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്.45 കു​ടും​ബ​ങ്ങ​ളി​ലാ​യി 200 പേ​രാ​ണു കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വ​ർ ഇ​വി​ടെ​യാ​ണു താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ട്രം​പി​ന്‍റെ ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​ക്കു മു​ന്നോ​ടി​യാ​യി ഇ​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ അ​ഹ​മ്മ​ദാ​ബാ​ദ് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടു​ത്തെ ത​ന്നെ ദേ​വ് സ​ര​ണ്‍ ചേ​രി മ​റ​യ്ക്കു​ന്ന​തി​നാ​യി അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ര​ണ​കൂ​ടം വ​ഴി​ക​ൾ മ​തി​ൽ​കെ​ട്ടി മ​റ​യ്ക്കു​ന്ന​തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു ചേ​രി​യി​ൽ​നി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​രു​ന്ന​ത്. ഈ ​മാ​സം 24-നാ​ണ് ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം അ​ഹ​മ്മ​ദാ​ബാ​ദ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

14 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

15 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

16 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

24 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago