കൊച്ചി: കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള് നടത്തിയ പരിശോധനയില് കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളെന്ന് എംഎല്എമാരായ പി.ടി.തോമസ്, പി.വി.ശ്രീനിജന്, എല്ദോസ് കുന്നപ്പള്ളി എന്നിവര് ആരോപിച്ചു. കിറ്റെക്സ് കമ്പനിയിൽ വിവിധ വകുപ്പുകള് നടത്തിയ പരിശോധനയുടെ റിപ്പോര്ട്ട് ചര്ച്ച ചെയ്യാന് കലക്ടര് വിളിച്ച യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മൂന്നര മണിക്കൂറിലേറെ നീണ്ട യോഗത്തില് പരിശോധനകള് നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് അറിയിച്ചത് ഗുരുതര നിയമലംഘനങ്ങളെന്നും എറണാകുളം ജില്ലാ കലക്ടര് ജാഫര് മാലിക് നല്കുന്ന വിശദമായ റിപ്പോര്ട്ടിനുശേഷം തുടര്നടപടികള്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്ശ ചെയ്യുമെന്നും എംഎല്എമാർ പറഞ്ഞു.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…