ഡാറേസലാം: മാർച്ച് 21 ന് അന്തരിച്ച ടാർസാനിയൻ പ്രസിഡന്‍റ ജോൺ പോംപെ മഗുഫുലിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയവരുടെ ഡാർ എസ് സലാമിൽ ഉണ്ടായ തിക്കിലും തിരക്കിലും 45 പേർ മരിച്ചതായി ടാൻസാനിയൻ പോലീസ് അറിയിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാർച്ച് 17നായിരുന്നു അറുപത്തൊന്നുകാരനായ ജോൺ പോംപെ മഗുഫുലി അന്തരിച്ചത്. രാജ്യത്തെ ആയിരക്കണക്കിന് പൗരന്മാർ പ്രിയനേതാവിന് വിടനൽകാൻ നഗരത്തിലെ ആയിരക്കണക്കിന് പ്രസിഡന്‍റിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി പൗരന്മാർ നിയന്ത്രണങ്ങൾ ലംഘിച്ച് ഉഹുറു സ്റ്റേഡിയത്തിലേക്ക് ഇടിച്ച് കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ടാർസാനിയൻ പോലീസ് പറഞ്ഞു.
അഴിമതിവിരുദ്ധനയത്തിന്‍റെ പേരിൽ വലിയതോതിൽ ജനപിന്തുണ നേടിയ നേതാവായിരുന്നു മഗുഫുലി. അതേസമയം മരിച്ചവരിൽ അഞ്ച് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…