തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒരു ഫ്രഞ്ച് നടി സിസാർ അവാര്‍ഡ് ദാന ചടങ്ങിൽ നഗ്നയായി പ്രതിഷേധിച്ചു. ഫ്രാൻസിന്റെ ഓസ്കറിന് തുല്യമായ വേദി സീസര്‍ അവാര്‍ഡ് ദാന ചടങ്ങിൽ 57 കാരിയായ നടി കോറീനി മസീറോ രക്തക്കറയുള്ള വസ്ത്രത്തിന് മുകളിൽ കഴുത വസ്ത്രം ധരിചാണ് എത്തിയത്. പിന്നീട് ഈ വസ്ത്രം വേദിയിൽ വെച്ച് തന്നെ ഉപേക്ഷിക്കുകയായിരുന്നു.
മൂന്നുമാസത്തിലേറെയായി ഫ്രാൻസിൽ തീയേറ്ററുകൾ അടച്ചിരിക്കുകയാണ്. മിക്ക രാജ്യങ്ങളിലും തിയേറ്ററുകള്‍ തുറക്കുകയും മുടങ്ങിയിരുന്ന പല ഷൂട്ടിങ്ങുകളും ആരംഭിക്കുകയും ചെയ്‌തെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍. മാത്രം തീയേറ്ററുകൾ തുറക്കില്ല എന്ന തീരുമാനത്തിലാണ്.
തിയേറ്ററുകള്‍ തുറക്കണമെന്നും കലാരംഗത്തെ സഹായിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് വേദിയിൽ കോറീനി മസീറോ പൂര്‍ണ്ണ നഗ്നയായി നിന്നു. കൂടാതെ കോറീനിയുടെ ശരീരത്തില്‍ ഞങ്ങള്‍ക്ക് കല തിരിച്ചുവേണമെന്നും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ ഭാവിയില്ലെന്നും എഴുതിയിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…