രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പോളണ്ടിലെ കടലിൽ പൊട്ടിത്തെറിച്ചു. നാവികസേനയിലെ മുങ്ങൽ വിദഗ്ധർ മലിനീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോംബ് വെള്ളത്തിനടിയിൽ പൊട്ടിത്തെറിച്ചത് .
5400 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. പിയാസ്റ്റ് കനാലിന് സമീപമുള്ള പ്രദേശത്ത് നിന്ന് 750 ലധികം പേരെ ഒഴിപ്പിച്ചു. ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് (RAF) ഉപയോഗിച്ച ടാൽബോയ് ബോംബ് കഴിഞ്ഞ വർഷമാണ് കടലിനടിയിൽ നിന്നും കണ്ടെത്തുന്നത്..
1945 ൽ ജർമ്മൻ ക്രൂയിസർ ലുറ്റ്‌സോവിനു നേരെയുണ്ടായ ആക്രമണത്തിൽ ബോംബ് RAF ഉപേക്ഷിച്ചു പോവുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏറ്റവും വലിയ ബോംബാണിത് എന്നാണ് അറിയപ്പെടുന്നത്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…