അങ്കാര: തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹപാര്‍ട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറല്‍മാര്‍ക്‌സുമായി വളരെയേറെ രൂപ സാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് വൈറലാവുന്നത്. കമ്മ്യൂണിസ്റ്റ് തത്വ ചിന്തകന്‍ കാറല്‍ മാര്‍ക്‌സ് വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുകയാണെന്നാണ് ഒറ്റ നോട്ടത്തില്‍ തോന്നുക.
തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ മാര്‍ഡിനില്‍ നടന്ന ഒരു വിവാഹത്തില്‍ നിന്നുള്ള വീഡിയോ ആണിത്. എപ്പോള്‍ എടുത്ത വീഡിയോ ആണിതെന്ന് വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം തുര്‍ക്കില്‍ ട്വിറ്റര്‍ ട്രെന്‍ഡിംഗായ വീഡിയോ ആയിരുന്നു ഇത്. നിരവധി പേരാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
വിവാഹത്തിലെ വധുവും ഇദ്ദേഹത്തിനൊപ്പം ഡാന്‍സ് കളിക്കുന്നുണ്ട്. ചുറ്റം കൂടി നില്‍ക്കുന്നവര്‍ ഇവരുടെ ഡാന്‍സിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…