ലണ്ടന്‍: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. പ്രായമായവരിൽ പ്രതികൂല പ്രതികരണങ്ങൾ കുറവാണ് ബ്രിട്ടീഷ് മയക്കുമരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക പിഎൽസി പറയുന്നു.
ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും 1.15 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വാക്സിൻ നിർണായക പങ്ക് വഹിക്കും എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് രോഗം ബാധിച്ച് കൂടുതലും പ്രായമുള്ള ആളുകളാണ് മരണപ്പെടുന്നത്, അതുകൊണ്ടു തന്നെ വാക്സിനിലൂടെ പ്രായമേറിയവർക്ക് രോഗപ്രതിരോധശക്തി ലഭിക്കുന്നെന്നത് ആശ്വാസകരമായ വാർത്തയാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…