Categories: International

ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം; രണ്ടാം സ്ഥാനം നോര്‍വേയ്ക്ക്

ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്.

സിഇഒ വേള്‍ഡ് ബിസിനസ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ 132 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. വീട്, വസ്ത്രം, ടാക്സി, ഇന്റര്‍നെറ്റ്, പലചരക്ക്, ഗതാഗതം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തെയും ജീവിതച്ചെലവ് കണക്കാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്.

ആദ്യ അഞ്ചിലുള്ള ഏക ഏഷ്യന്‍ രാജ്യം ജപ്പാനാണ്, നാലാം സ്ഥാനത്ത്. അഞ്ചാമത് ഡെന്‍മാര്‍ക്ക്. ആദ്യപത്തില്‍ ഡെൻമാർക്ക് (5), ബഹമാസ് (6), ലക്സംബര്‍ഗ് (7),ഇസ്രായേല്‍(8), സിംഗപ്പൂര്‍ (9), ദക്ഷിണ കൊറിയ (10), യുകെ (27), അയര്‍ലന്‍ഡ് (13), യുഎസ് (20), കാനഡ (24), ഓസ്ട്രേലിയ (13) എന്നിങ്ങനെയാണ് കുടിയേറ്റക്കാര്‍ക്കു പ്രിയപ്പെട്ട മറ്റു ചില രാജ്യങ്ങളുടെ റാങ്കിങ്.

അയര്‍ലണ്ട് (13), ഫ്രാന്‍സ് (14), നെതര്‍ലാന്‍ഡ്സ് (15), ഓസ്ട്രേലിയ (16), ന്യൂസിലാന്‍റ് (17), ബെല്‍ജിയം (18), യുണൈറ്റഡ് സ്റ്റേറ്റ്സ് (20), ഓസ്ട്രിയ (21), ഫിന്‍ലാന്‍ഡ് (22), സ്വീഡന്‍ (23),കാനഡ (24), യുണൈറ്റഡ് കിംഗ്ഡം (27), ഇറ്റലി (28), ജർമനി(29), ഖത്തര്‍ (31), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (32), കുവൈത്ത് (51), ചൈന (80), ഇന്ത്യ (130), പാക്കിസ്ഥാന്‍ (132).

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

11 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

16 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

19 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

23 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

23 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago