കാബൂൾ വിമാനത്താവളം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ താലിബാൻ പദ്ധതിയിടുന്നു. താലിബാനെ സഹായിക്കാൻ വ്യോമയാന വിദഗ്ധരുടെ ഒരു സംഘം അഫ്ഗാനിസ്ഥാനിലെ കാബൂളിലെത്തി. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സാങ്കേതിക വിദഗ്ദ്ധരുടെ സംഘമടങ്ങിയ ഖത്തർ വിമാനം ബുധനാഴ്ച കാബൂളിൽ ഇറങ്ങിയിരുന്നു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കുന്നതിലൂടെ രാജ്യത്തെക്കുള്ള പ്രവർത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കുവാനാണ് അവർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ, അഫ്ഗാനിസ്ഥാനിലേക്ക് ഒഴുകുന്നതിന് മാനുഷിക സഹായം നൽകാനും ഒഴിപ്പിക്കൽ ശ്രമങ്ങൾ പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള സഞ്ചാര സ്വാതന്ത്ര്യം നൽകാനും ലക്ഷ്യമിടുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…