International

രണ്ടു വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്നും കണ്ടെത്തി

കൊളംബിയ:  കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്നും കണ്ടെത്തി.  ഈ യുവതിയെ കാണാതായിട്ട് ഏതാണ്ട് 2 വർഷം ആയതാണ് കേട്ടോ.  കേൾക്കുമ്പോൾ എന്താണെന്ന് ശരിക്കും മനസിലാകില്ലയെങ്കിലും സംഭവം നടന്നതാണെന്നാണ് റിപ്പോർട്ട്.  

കൊളംബിയ തീരത്തുനിന്നും മത്സ്യ ബന്ധനത്തിന് പോയ റൊണാൾഡോയും സുഹൃത്തുക്കളുമാണ് യുവതിയെ കണ്ടെത്തിയത്.  ഇവരെ രക്ഷപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

 മത്സ്യബന്ധനത്തിന് പോയ സംഘം പ്യൂർട്ടോ കൊളംബിയ തീരത്തുനിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ അകലെയാണ് ഈ യുവതിയെ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.   എന്നാൽ ഗെയ്താൻ എന്ന പേരുള്ള ഈ യുവതി സഹായത്തിനായി അവരുടെ ഒരു കൈ ഉയർത്തിക്കാണിക്കുന്നതുവരെ റൊണാൾഡോയ്ക്കും സംഘത്തിനും അതൊരു തടിയാണെന്ന് മാത്രമേ തോന്നിയുള്ളൂ.   

ഒടുവിൽ ഇവരെ ബോട്ടിലേക്ക് വലിച്ചു കയറ്റുമ്പോഴേക്കും ഇവർ അവശനിലയിലായിരുന്നു.  ശേഷം യുവതി പറഞ്ഞാണ് ഇവർ അവരുടെ കഥയറിയുന്നത്.  2018 ൽ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ഈ യുവതി എല്ലാം അവസാനിപ്പിക്കാൻ കടലിലേക്ക് ചാടിയതാണെന്നും പിന്നെ തന്റെ ബോധം പോയിയെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നുവെന്നും അവർ പറഞ്ഞു. 

Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

15 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

16 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

18 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

20 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

2 days ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 days ago