തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ച് ആക്രമിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയ ശ്രീജയുടെ മുഖത്താണ് ഭര്‍ത്താവ് അനില്‍ ആസിഡ് ഒഴിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭര്‍ത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആസിഡ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറെ നാളുകളായി ഇവര്‍ തമ്മില്‍ അകന്നാണ് താമസിച്ചിരുന്നത്.ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് തിരികെയെത്തിയ ശ്രീജയെ ഭര്‍ത്താവ് അനില്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ഉടനെ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് തിരികെയെത്തിയ ശ്രീജയെ ഭര്‍ത്താവ് അനില്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ഉടനെ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീജയുടെ മുഖത്തും ശരീര ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…