Categories: Kerala

കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രാക്കാരൻ അറസ്റ്റിൽ

കൊച്ചി: കേരളത്തിൽ കോറോണ വൈറസ് (Covid 19) പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്തുന്നവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്തിന് ശേഷമേ വീട്ടിലേക്ക് വിടുന്നുള്ളൂ.

അതിനിടയിൽ ഇന്ന് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ എറണാകുളം സ്വദേശി ലാമി അറയ്ക്കൽ കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്തത്തിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 

ഇതുവരെയായി അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേരെയാണ് കോറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്.  

കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള രാജ്യാന്തര സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

വിദേശത്തുനിന്നും  വന്നവരിൽ നിന്നുമാണ് സംസ്ഥാനത്ത് കോറോണ ഇത്രയും ഭയാനകമായ രീതിയിൽ വ്യാപിച്ചിരിക്കുന്നത്.  ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് വിമാനത്താവളത്തിൽ നടക്കുന്നത്.

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

4 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

6 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

6 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

8 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

9 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

10 hours ago