ആഭ്യന്തര വിമാനങ്ങളില്‍ ഇനിമുതല്‍ ഭക്ഷണം വിതരണം ചെയ്യാം

0
46

കോവിഡ് പശ്ചാത്തലം കാരണം വിമാനങ്ങളില്‍ ഭക്ഷണം നല്‍കുന്നത് ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ആഭ്യന്തരവിമാനയാത്രകളില്‍ ഭക്ഷണം നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കികൊണ്ട് വ്യോമയാനമന്ത്രാലയ അനുമതി നല്‍കി. കോവിഡ് പശ്ചാത്തലം കാരണം വിമാനങ്ങളില്‍ ഭക്ഷണം നല്‍കുന്നത് ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ആഭ്യന്തരവിമാനയാത്രകളില്‍ ഭക്ഷണം നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കികൊണ്ട് വ്യോമയാനമന്ത്രാലയ അനുമതി നല്‍കി.

പുതിയ നിയമ പ്രകാരം കോവിഡ് നിയമാവലികള്‍ പാലിച്ച് ചൂടുള്ള ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും എന്നാല്‍ മാസ്‌കോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ എതിര്‍ക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് ശക്തമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here