Categories: KeralaTop News

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്. 956 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. ഇതില്‍ 114 പേരുടെ രോഗ ഉറവിടമറിയില്ല.

വിദേശത്ത് നിന്ന് വന്ന 106 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 73 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

784 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് 7 മര റിപ്പോര്‍ട്ട് ചെയ്തു.

Newsdesk

Recent Posts

അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25-ന്

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…

1 hour ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ പിതാവ് നിര്യാതനായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ പിതാവ് തോട്ടകര വരീത് പൗലോസ്…

5 hours ago

സ്തനാർബുദത്തെ തടയാൻ…

ദൈനംദിന ജീവിതശൈലിയും ഭക്ഷണരീതികളും സ്തനാർബുദ സാധ്യതയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. രോഗത്തെ തടയാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 1. ഭക്ഷണരീതിയുമായി…

19 hours ago

ഡൽഹിയിൽ വൻ പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രതിപക്ഷ എംപിമാരും ഗാന്ധി സ്മൃതിയിൽ

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാന്ധി സ്മൃതിയിലേക്ക് ഇന്ത്യ മുന്നണിയിലെ എം.പിമാരുടെ പ്രതിഷേധം. ലോക്സഭപ്രതിപക്ഷ…

19 hours ago

പലിശനിരക്കിൽ മാറ്റമില്ല; പണപ്പെരുപ്പ ഭീഷണി നിരീക്ഷിച്ച് ECB

യൂറോസോണിലെ പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) തീരുമാനിച്ചു. എന്നാൽ ഇറാൻ-മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്നുള്ള ഊർജവില…

20 hours ago

ടിപ്പററിയിലെ കാട്ടുതീ: പുക കോർക്കിലേക്കും വ്യാപിക്കുന്നു

അയർലണ്ടിലെ ടിപ്പററി കൗണ്ടിയിലെ സ്ലീവ്നമൺ (Slievenamon) മലനിരകളിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ ജാഗ്രതാ നിർദേശം…

23 hours ago