കൊച്ചി: തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലെ ചക്കരപ്പറമ്പിനടുത്തു കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ബസിന്റെ ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് മരിച്ചത്.
പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് പോകുന്ന കെഎസ്‌ആർടിസി സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആഘാതം കാരണം വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും കേടായിട്ടുണ്ട്.
നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയി പ്രവേശിപിച്ചിട്ടുണ്ട്. അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം തെറ്റി റോഡ് വശത്തുണ്ടായിരുന്ന വലിയ മരത്തിൽ ഇടിച്ചു തകർത്തു അതിനു മുകളിലേക്കു കയറിയ നിലയിലായിരുന്നു. പരിക്കേറ്റവരെ ബസിന്‍റെ വാതിൽ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഡേവ് കൊടുങ്കാറ്റിന്റെ വരവോടെ വാരാന്ത്യത്തിൽ അയർലണ്ടിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. രാജ്യത്ത് മുഴുവനും മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ…
ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം…
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…