ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് പ്രാദേശിക ലോക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും രണ്ടും മൂന്നും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ വേണ്ടി മാത്രം സാമ്പത്തിക ഭദ്രതയ്്ക്ക് ആഘാതം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊറോണ വൈസ് അതിരൂക്ഷമായ ഏഴ് സംസ്ഥാനങ്ങളുമായി നത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെ്ട്ടത്. സാമ്പത്തിക ഭദ്രതയെ ഈ ലോക്ഡൗണ്‍ ബാധിക്കുന്നതിനാല്‍ ഇതെക്കുറിച്ച് കൂടുതല്‍ കാര്യക്ഷമമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ ലോക്ഡൗണ്‍ രീതികളും രോഗനിയന്ത്രണങ്ങളും ആഗോള തലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതിനായി സംസ്ഥാനങ്ങള്‍ ഒന്നിച്ചു നിന്നതിലും വലീയ സന്തോഷമുണ്ട്. മൈക്രോ കണ്‍ണ്ടൈന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ് എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അദ്ദേഹം വീഡിയോ കോണ്‍ഫ്രന്‍സ് നടത്തിയത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…