തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് അവകാശം നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന്പിന്മാറാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയെ സമീപിച്ചാലും അനുകൂലമായ വിധി ലഭിക്കില്ലെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട നിയമോപദേശത്തെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി.
കേസിൽ ഹൈക്കോടതിയുടെ അതേ നിലപാട് സുപ്രീം കോടതിയും എടുത്തേക്കുമെന്നാണ് സംസ്ഥാന സർക്കാരിന് ലഭിച്ച നിയമോപദേശം. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് സംസ്ഥാന സർക്കാർ തുടക്കം മുതൽ തന്നെ എതിർപ്പ് ഉയർത്തിയിരുന്നു.
ഒക്ടബോര്‍ 19നാണ് അദാനിഗ്രൂപ്പിനെതിരായ സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കേന്ദ്ര സര്‍ക്കാരിന്റേത് നയപരമായ തീരുമാനമെന്നായിരുന്നു കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞിരുന്നത്.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…