ആലപ്പുഴ: സംസ്ഥാനത്ത് കോറോണ ബാധമൂലം ജനങ്ങൾ പരിഭ്രാന്തരായിരിക്കുന്ന സമയത്ത് മദ്യം ലഭിക്കാത്ത കാരണത്താൽ മരണം സംഭവി ച്ചിരിക്കുകയാണ്.
ആലപ്പുഴയിൽ കിടങ്ങാപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രത്തിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കാർത്തികപ്പള്ളി സ്വദേശി ഹരിദാസാണ് മരണമടഞ്ഞത്.
മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഇതിനിടയിൽ കൊല്ലം കുണ്ടറയിൽ മദ്യാസക്തിയുള്ള സുരേഷ് എന്ന യുവാവും കൂടാതെ തൃശൂരിലും ഒരു വ്യക്തിയും ആത്മഹത്യ ചെയ്തിരുന്നു.
ഇതോടെ മദ്യം ലഭിക്കാത്തതു കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായിരിക്കുകയാണ്.
കോറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് lock down പ്രഖ്യാപിച്ചശേഷം മദ്യം ലഭിക്കാത്തത്തിൽ സംസ്ഥാനത്തെ മദ്യപാനികൾ വലയുകയാണ്. സ്ഥിരം മദ്യപാനികൾക്ക് ഒരു ദിവസംതന്നെ പിടിച്ചു നിലക്കാൻ തന്നെ ബുദ്ധിമുട്ടാണ് ഈ അവസരത്തിൽ 21 ദിവസം അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…
ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…
കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…
അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…