അബുദാബി: ചൈനയിലെ വൻമതിൽ തകർത്ത് ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന കോറോണയെ തളയ്ക്കാൻ യുഎഇ ഒരുങ്ങുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോറോണ (Covid19) പരിശോധന നടത്തി ലോകത്തിന് മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ.
20 ലക്ഷത്തോളം പേർക്കാണ് ഇതിനോടകം കോറോണ (Covid19) പരിശോധന നടത്തിയത്. ഇനി 90 ലക്ഷം പേരിൽ കോറോണ വൈറസ് ബാധ ഉണ്ടോന്നറിയാൻ പരിശോധന നടത്തും. കോറോണ പരിശോധനയിൽ ലോകത്തുതന്നെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.
മാസങ്ങളായി യുഎഇയിൽ അണുനശീകരണം നടത്തുന്നുണ്ട്. അതിപ്പോഴും നല്ല രീതിയിൽ തുടരുകയുമാണ്.
ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…
വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…
റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…
ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…
ഡബ്ലിനിലെ ഫിംഗ്‌ലാസിലെ മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതിനെത്തുടർന്ന് അതീവ ജാഗ്രതയിലാണ് പ്രദേശം. ഒരു മണിക്കൂറിനുള്ളിൽ 9.6…
ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് ആലോചിക്കുന്നു. വ്യാഴാഴ്ച…