റിയാദ്: ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ ദേശീയ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊറോണ വൈറസ് വാക്സിൻ നൽകി. സൗദി പ്രസ് ഏജൻസിയാണ് ഈ കാര്യം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.
വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായ കിരീടാവകാശിക്ക് സൗദി അറേബ്യൻ ആരോഗ്യമന്ത്രി തവ്ഫിക് അൽ റബിയ നന്ദി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ലോഞ്ച് ചെയ്തതിന് ശേഷം 500,000 ത്തിലധികം ആളുകൾ സൗദി അറേബ്യയിൽ കോവിഡ് -19 വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ വൈറസ് ബാധ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായി സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും ഒരാഴ്ചത്തേക്ക് നിർത്തിവച്ചിട്ടുണ്ട്.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…