ദുബായ്: യു.എ.ഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്.
മോര്‍ച്ചറികളില്‍ നിന്നും മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്ന് അധികൃതര്‍ പറയുന്നു. യഥാസമയം വിവരം കോണ്‍സുലേറ്റിനെ അറിയിച്ച് പ്രാദേശികമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മോര്‍ച്ചറികള്‍ക്കും കൂടുതല്‍ പ്രയാസം ഉണ്ടാക്കുമെന്ന് കോണ്‍സുലേറ്റ് സാമൂഹമ്യമാധ്യമങ്ങളില്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു.
തൊഴിലുടമകള്‍ക്കും സ്‌പോണ്‍സര്‍മാക്കും തങ്ങളുടെ കീഴിലുള്ള ഇന്ത്യക്കാരുടെ മരണം deathregistration.dubai.in എന്ന ഇമെയില്‍ വിലാസത്തിലോ 971-507347676 എന്ന നമ്പറിലേക്കോ അിയിക്കാം. തുടര്‍ നടപടികള്‍ക്ക് ക്ലിയറന്‍സ് കോണ്‍സുലേറ്റില്‍ നിന്ന് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ദുബായിലും വടക്കന്‍ എമിറേറ്റ്‌സിലും മരണപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരങ്ങള്‍ യഥാ സമയം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…