Gulf

മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ട് ദുബായിൽ മരിച്ച നിലയിൽ

ദുബായ്: മുന്‍ കേരള ടെന്നിസ്​ താരം തൻവി ഭട്ടിനെ(21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി ബട്ട്. തൻവി മനശാസ്ത്രത്തിലും ഇംഗ്ലീഷിലും ദുബായ് ഹെരിയറ്റ്-വാട്ട്, മിഡിൽസെക്സ് കോളേജ് എന്നിവിടങ്ങളിൽ ഡിഗ്രി കോഴ്സ് ചെയ്യുകയായിരുന്നു.

2012 ൽ 12 വയസ്സുള്ളപ്പോൾ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസ് പെൺകുട്ടികളുടെ സിംഗിൾസ് കിരീടം തൻവി നേടിയിരുന്നു.

ടെന്നീസ് മത്സരത്തിനിടെ മുട്ടുകാലിന് പരിക്കേറ്റതിനെ തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായി പിന്നീട് പതിനേഴാം വയസിൽ നട്ടെല്ലിനും കൂടി പരിക്കേറ്റതോടെ ടെന്നീസ് കരിയർ തൻവി ഭട്ട് ഉപേക്ഷിക്കുച്ചു.

Newsdesk

Recent Posts

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

1 hour ago

നടൻ ടൈഗർ ഷ്രോഫിനുനേരെ വെടിവെപ്പ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ്…

2 hours ago

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും.

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ.എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു 'ഭൗമ' ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ…

3 hours ago

Celebrating Nine Years of Community Engagement, Cultural Diversity and Spiritual Development

Since opening in October 2017, the Church of Scientology & Community Centre of Dublin has…

6 hours ago

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; ആയിരത്തിലധികം പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…

11 hours ago

‘യു.എ സർട്ടിഫിക്കറ്റോടെ  ‘ടൈറ്റാൻസ്’ ഒക്ടോബർ ഇരുപത്തിരണ്ടിന്എത്തുന്നു’

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…

15 hours ago