യൂറോപ്പിൽ വ്യാജ തൊഴിൽ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന ദുബായ് ആസ്ഥാനമായ ഏജൻസികൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. തട്ടിപ്പിന് ഇരയായ പലർക്കും ഇതിനെതിരെ എങ്ങനെ പരാതി നൽകണം എന്ന് ഇപ്പോഴും അറിയില്ല. നിങ്ങൾ അത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
• ജോബ് ഓഫർ ലെറ്റർ ഉണ്ടെങ്കിൽ അതും സുപ്രധാന രേഖയാണ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ദുബായിൽ നിയമ സഹായം എങ്ങനെ ലഭിക്കും?
1. UAE Labour Ministry യിൽ പരാതി നൽകുക.
UAE Labour Ministry (MOHRE) Website വഴി പരാതി നൽകാൻ സാധിക്കും. Complaint option → Select “Labour-related complaint” വഴി പരാതി നൽകാം
Toll-Free UAE: 800-60 • Email: ask@mohre.gov.ae
2. Dubai Police eCrime:
Website: www.ecrime.ae. Fraud / Scam വിഭാഗത്തിൽ കേസ് രജിസ്റ്റർ ചെയ്യാം.
3. ഇന്ത്യൻ റിട്ടേൺ ആണെങ്കിൽ – ഇന്ത്യയിൽ പരാതി നൽകാം:
•Norka Roots Kerala: Call Center: 1800 425 3939 • Website: www.norkaroots.org Email: norka@norkaroots.net
•Indian Ministry of External Affairs (MEA – eMigrate): www.emigrate.gov.in → Grievance സെക്ഷൻ → Complaint against Recruiting Agent (RA) option വഴി പരാതി നൽകാം
UAE-ൽ നിയമ സഹായം ആവശ്യമെങ്കിൽ:
• Legal Advice Centers, PBSK (Pravasi Bharatiya Sahayata Kendra) via Indian Embassy UAE വഴി നിയമ സഹായം നേടാം.Website: www.pbsk.gov.in, Helpline: 800 46342 (UAE only)
ഏജൻസിയുടെ രജിസ്ട്രേഷൻ എങ്ങനെ പരിശോധിക്കാം?
www.mohre.gov.ae2 വെബ്സൈറ്റ് വഴി ഏജൻസിയുടെരജിസ്ട്രേഷൻ പരിശോധിക്കാം.
Menu → “Establishments” → “Company Information” →Company name / license number എന്നീ ഓപ്ഷൻ ഉപയോഗിച്ച് ചെക്ക് ചെയ്യുക. സാധുവായ ഏജൻസി ആണെങ്കിൽ അവരുടെ Labour Card, License, Activity status കാണാം.
MOHRE Helpdesk (UAE): 800-60 Email: ask@mohre.gov.ae
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…