ജിദ്ദ: സ്വകാര്യ മേഖലയിൽ വലിയ തോതിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഘട്ടം ഘട്ടമായി സ്വകാര്യ മേഖലയിൽ 86 ശതമാനം ജോലികളും സ്വദേശിവത്ക്കരിക്കുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണു അധികൃതർ സൂചിപ്പിക്കുന്നത്.
കരാറുകൾ പ്രകാരം 2021 ൽ മാത്രം 3,60,000 തൊഴിലുകളിൽ സൗദിവത്ക്കരണം നടപ്പാക്കാൻ സാധ്യമാകുമെന്നാണു പ്രതീക്ഷ.
അഞ്ച് പ്രത്യേക മേഖലകളിൽ സ്വദേശിവത്ക്കരണം പൂർത്തിയാകുന്നതോടെ അടുത്ത വർഷത്തോടെ 1,24,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…