ദുബായ്: ഷോപ്പിങ് മാളുകളിലെ ഉപഭോക്താക്കൾക്ക് കാർ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സാധിക്കുന്ന സംവിധാനത്തിന് ദുബായിൽ തുടക്കമാകുന്നു. ദുബായിലെ പ്രധാന ഷോപ്പിങ് മാളുകളിലാകും സൗകര്യമൊരുക്കുന്നത്. നിലവിൽ മാൾ ഓഫ് എമിറേറ്റ്‌സിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഷോപ്പിങ്ങിനായി എത്തുന്നവർ മാൾ ഓഫ് എമിറേറ്റ്‌സിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിൽ വാഹനത്തിന്റെ നമ്പർ ചേർത്താൽ ഷോപ്പിങ്ങിന് എത്തുമ്പോൾ പ്രത്യേക സോണിൽ പാർക്കിങ് സ്ഥലം ബുക്കുചെയ്തിരിക്കും. പദ്ധതി വിജയിച്ചാൽ കൂടുതൽ ഷോപ്പിങ് മാളുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. ഷോപ്പിങ് മാളുകളിൽ പാർക്കിങ് കണ്ടെത്താനായി ബുദ്ധിമുട്ടുന്നവർക്ക് സംവിധാനം സഹായകരമാകും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…