മക്ക: ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി. മക്കയിലെ പൊലീസാണ് 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.
യുവാവ് സൗദി പൗരനാണെന്ന് മക്ക മേഖലയിലെ പൊലീസ് ബ്രിഗേഡ് പ്രതിനിധി മുഹമ്മദ് അല്‍ ഖംദി അറിയിച്ചു.
യുവാവിന്റെ വിചാരണയ്ക്കുുള്ള നടപടി ക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു. ഇതു കൂടാതെ തോക്കുകള്‍ കൈവശം വെച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ റിയാദില്‍ വെച്ച് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായ മൂന്ന് പേരും സൗദി പൗരരാണെന്ന് റിയാദ് അധികൃതര്‍ അറിയിച്ചു.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…