ഇത്തവണ ഹജ്ജ് തീർഥാടകർക്ക് സുരക്ഷ ഒരുക്കാന്‍ വനിതാ സൈനികരെ നിയമിച്ച് സൗദി അറേബ്യ. ആദ്യമായാണ് സൗദികൾ അത്തരമൊരു തീരുമാനം എടുക്കുന്നത്. ഏപ്രിൽ മുതൽ മക്കയിലേക്കും മദീനയിലേക്കും എത്തുന്ന തീർഥാടകർക്ക് സുരക്ഷയും സഹായവും നൽകുന്നതിന് വനിതാ സൈനികരെ വിന്യസിച്ചിരുന്നു. മുഴുവൻ പേരും സൈനിക യൂണിഫോമിലാണ് അവർ ഡ്യൂട്ടിയിലുള്ളത്.
സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ സൗദി അറേബ്യയിൽ നടപ്പാക്കുന്നു. വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആധുനികവൽക്കരണത്തിന്റെയും വൈവിധ്യവൽക്കരണത്തിന്റെയും പാത തിരഞ്ഞെടുത്തു.
വിഷൻ 2030 പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സൗദി അറേബ്യ നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് വാഹനമോടിക്കാനും മാതാപിതാക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാനുമുള്ള അനുമതി പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്.
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…