Gulf

സുഗതകുമാരി ടീച്ചർ അനുസ്‌മരണ യോഗം

മലയാളത്തിന്റെ പ്രീയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ ഓൺ ലൈൻ അനുസ്‌മരണ യോഗം 2020 ഡിസംബർ 28 തിങ്കൾ ഇന്ത്യൻ സമയം 8 PM to 9.30 PM ന് തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പും കൈറ്റ് ഗ്ലോബൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിയ്ക്കുന്നു.

തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വവതീ ഭായി, പന്തളം രാജകുടുംബം നിർവാഹ സമിതി പ്രസിഡണ്ട് ശശികുമാർ വർമ്മ, ഡോ. പുത്തൂർ അബ്‌ദുൾ റഹ്‌മാൻ (കെ.എം. സി. സി – യു.എ.ഇ പ്രസിഡണ്ട്), കെ. പി. രവീന്ദ്രൻ (പ്രസിഡണ്ട് – കൈറ്റ് ഗ്ലോബൽ ഗ്രൂപ്പ്), റവ. ഫാദർ. ബിജു. പി. തോമസ് (ചെയർമാൻ, ഗ്ലോറിയ ന്യൂസ്), ഉദയ് വർമ്മ (രക്ഷാധികാരി, ക്ഷത്രിയക്ഷേമ സഭ -യു.എ. ഇ), ഡയസ് ഇടിക്കുള (ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്  ഗ്രൂപ്പ്) തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തും.  

ദർശനാ രവീന്ദ്രൻ, വത്സല നിലമ്പൂർ, ദിവ്യ.എം. സോന തുടങ്ങിയവർ സുഗതകുമാരി ടീച്ചറിന്റെ കവിതകൾ ആലപിയ്ക്കും.        

സുഗതകുമാരി ടീച്ചറിന്റെ കുടുംബാംഗങ്ങളും, സാഹിത്യ രംഗത്തെ പ്രമുഖരും പെങ്കെടുക്കുന്ന ചടങ്ങിൽ സൂം മീറ്റിഗ് ലിങ്ക് മുഖേന പങ്കടുക്കാവുന്നതാണ്.

Zoom Meeting Link : https://zoom.us/j/91440527769…Meeting ID: 914 4052 7769, Passcode: 628313
Facebook Live: https://www.facebook.com/glorianewsonline

Program Coordinators :- 
Daies Idiculla, Mob.00971 506980613

K.P Ravendran, Mob. 0091 9447720484

By ഡയസ് ഇടിക്കുള

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

17 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

17 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

17 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

20 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

22 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

23 hours ago