അബുദാബി; അബുദാബിയിലെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ദീപാവലി ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു. “ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്” എന്ന് വിശേഷിപ്പിച്ചാണ് രാജാവ് ലോകമെമ്പാടുമുള്ള ഉത്സവം ആഘോഷിക്കുന്ന ആയിരക്കണക്കിന് ആളുകളെ അഭിനന്ദിച്ചത്.
“വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ലോകമെമ്പാടും ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങൾ അഭിനന്ദിക്കുന്നു, ഒപ്പം അഭിവൃദ്ധിയും പുരോഗതിയും തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, കിരീടാവകാശി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ നേർന്നു.
യുഎഇയിൽ വീണ്ടും അലർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം…
കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം…
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…