മസ്കറ്റ്: ഒമാനിലെ കടൽ തീരത്ത് ഒരാഴ്ചയായി അഞ്ജാത കപ്പൽ കുടുങ്ങിക്കിടക്കുന്നു. സൗത്ത് ഷാർഖിയ ഗവർണറേറ്റിലെ ജലൻ ബാനി ബു അലി നഗര തീരത്താണ് കപ്പൽ കണ്ടെത്തിയത്.
ഇവിടെ നിന്നുമുള്ള മൊഹമ്മദ് അൽ ഗൻബൂസി എന്നയാൾ ടൈംസ് ഓഫ് ഒമാന് നൽകിയ വിവര പ്രകാരം ഒരാഴ്ചയായി ഈ കപ്പൽ തീരത്തുണ്ട്. ഒരു ഇറാനിയൻ പതാക കപ്പലിനു മേലുണ്ട്. എന്നാൽ ഇത് ആരുടെ കപ്പലാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇദ്ദേഹം എടുത്ത് ചിത്രങ്ങളും ടൈംസ് ഓഫ് ഒമാൻ പങ്കു വെച്ചിട്ടുണ്ട്. കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…