Health & Fitness

മംഗോ സിറ്റി ആയ പാലക്കാട്‌ മുതലമടയിൽ നിന്നും സംസ്ഥാനത്തുടനീളം പഴുപ്പിക്കാൻ പാകമായ വിളഞ്ഞ ഓർഗാനിക് മാങ്ങ (കാൽസ്യം കാർബണേറ്റ് ഉപയോഗിക്കാത്തത്) ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നു

വില വിവരം-11 ഇനങ്ങൾ :-

അൽഫോൻസാ Rs. 190/- ബംഗാനപ്പള്ളി -Rs. 120/- സിന്ദൂരം -Rs. 125/- കിളിച്ചുണ്ടൻ -Rs.115/- ഹിമപസന്ത് -280/

വില വിവരം 1 st QUALITY

അൽഫോൻസാ Rs.280 സിന്ദൂരം -160/- ബംഗാനപ്പള്ളി -Rs.145/- കിളിച്ചുണ്ടൻ -Rs.145/-ഹിമ പസന്ത് Rs-320/-

1.Packing/Courier/Parcel charge/Delivery etc.

2. മിനിമംഓർഡർ -5 kg. 

3.Google pay/Account transfer മുഖേന പണം advance അടക്കേണ്ടതാണ് 

4.ആവശ്യമുള്ളവർ wattsup മെസ്സേജ് നൽകുക.

5. എറണാകുളം. കോട്ടയം ജില്ലകളിൽ Door Delivery ചെയുന്നതാണ്

6. മൂവാണ്ടൻ-350 അൽഫോൻസാ.-400/- ബംഗാര പള്ളി-300/- മല്ലിക-350/- ഹിമ പസന്ത്-400. സിന്ദൂരം-400 ബഡ് തൈകൾ ലഭ്യമാണ്

7.ദയവായി ഈ മെസ്സേജ് സുഹൃത്തുക്കൾക്ക് ബന്ധുമിത്രാദികൾക്ക് SHARE ചെയ്യുക. 3 ദിവസത്തിനുള്ളിൽ Delivery ചെയ്യുന്നു

9.SPECIAL FAST DELIVERY (24 HOURS) 24 മണിക്കൂറിനുള്ളിൽ കേരളത്തിനകത്തും. ബാംഗ്ലൂരിലും ഡെലിവറി ചെയ്യുന്നതിന് പ്രത്യേക ചാർജ്. 
FARM DREAMS :: 8547297584

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 hour ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

7 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

20 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

22 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

22 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

22 hours ago