ചേരുവകൾ
പാൽ – 1 കപ്പ്
ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ചെറുപഴം -1 എണ്ണം
വാനില എസ്സൻസ് – 1/2 ടീ സ്പൂണ്‍
ബദാം – 2 -3 (ചെറുതായി നുറുക്കിയത് )
തയ്യാറാക്കുന്ന വിധം:
വേവിച്ചു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് മിക്സി ജാറിലിട്ടു നന്നായി അടിക്കുക. ഇതിലേക്ക് തണുത്ത പാലും,ആവശ്യത്തിന് പഞ്ചസാരയും, പഴവും, വാനില എസ്സന്സും ചേർത്ത് ഒന്ന് കൂടി നന്നായി അടിക്കുക. ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റി കുറച്ചു ബദാം ഇട്ട് അലങ്കരിക്കുക. അടിപൊളി ബീറ്റ്റൂട്ട് മിൽക്ക് ഷെയ്ക്ക് തയ്യാർ
ആപ്പിൾ ഉപകരണങ്ങളെ ലക്ഷ്യം വച്ചുള്ള പുതിയ വൈറസിനെക്കുറിച്ച് ഗാർഡ അടിയന്തര മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ഫോണുകൾ…
പ്രായമായ ജീവനക്കാർ വിരമിക്കുന്നതിനാലും അവരുടെ തസ്തികകൾ നികത്താൻ വേണ്ടത്ര യുവ ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാലും ജർമ്മനി വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം നേരിടുന്നു.…
അയർലണ്ടിലുടനീളം കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളിൽ ലംഘനങ്ങൾ ഉണ്ടെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റർ അയർലൻഡ് (എംആർസിഐ) മുന്നറിയിപ്പ് നൽകി. എംആർസിഐ,…
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ…
ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…