This Week Trends
പി പി ചെറിയാൻ
ന്യൂയോർക് :വിമാനയാത്രക്കാർക്കായി പുതിയ ആനുകൂല്യവുമായി മുന്നോട്ട് വരുകയാണ് നോർത്ത് അമേരിക്കയിലെ പ്രമുഖ എയർലൈൻ എയർ കാനഡ. ഇനി മുതൽ എക്കണോമി ക്ലാസ് യാത്രക്കാർക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
സഞ്ചാരികളുടെ സന്തോഷത്തിൽ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്ക് ഉണ്ടെന്ന് എയർ കാനഡയുടെ വൈസ് പ്രസിഡന്റ് സ്കോട്ട് ഒ’ലിയറി വ്യക്തമാക്കി....
തിരുവനന്തപുരം: തുടര്‍ച്ചയായ പത്താംദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനിടെ ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 89 രൂപ 70 പൈസയായി. ഡീസല്‍ വില ലിറ്ററിന് 84 രൂപ 32 പൈസയായി.
ലോക്ക് ഡൗണിന് ശേഷമുള്ള...
ഡെന്‍വര്‍ : വിമാനത്തിലേക്ക് വീല്‍ ചെയറില്‍ കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമേരിക്കയിലെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസായ സൌത്ത് വെസ്റ്റിന്റെ വിമാനത്തിലേക്ക് കയറുന്നതിനിടെ വാക്ക് വേയില്‍ തട്ടിയാണ് 25കാരിയായ ഗാബി അസോലിന്‍ നിലത്ത് വീഴുന്നത്. ജനിതക രോഗം മൂലം നടക്കുന്നതിന് ബുദ്ധിമുട്ടുള്ള ഗാബി വീല്‍ ചെയറിന്റെ സഹായത്തോടെയായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടത്തിലേറ്റ...
Month In Review
- All
- America
- Athletics
- Australia
- Austria
- Auto
- Bahrain
- Business
- Buzz News
- Columnist
- Cricket
- Crime
- Death-posts
- Education & Career
- English
- Entertainment
- Fashion
- Featured
- Food
- Football
- Gadgets
- Germany
- Global News
- Gossipss
- Gulf
- Health & Fitness
- India
- International
- Ireland
- Italy
- Kerala
- Lifestyle
- Literature
- Movies
- Music
- New Zealand
- Obituary
- Recipes
- Religion
- Special
- Sports
- Technology
- Television
- Tennis
- Top News
- Top Stories
- Travel
- UK
- Video
More
Hot Stuff Coming
അധ്യാപകർക്കെതിരായ പരാതികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 35 ശതമാനം വർധനവുണ്ടായി
കഴിഞ്ഞ വർഷം പ്രൊഫഷൻ റെഗുലേറ്ററി ബോഡിയിൽ അധ്യാപകർക്കെതിരെ നൽകിയ പരാതികളുടെ എണ്ണം 35 ശതമാനം വർധിച്ച് 58 ആയി.ടീച്ചിംഗ് കൗൺസിലിൻ്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം കൗൺസിലിൻ്റെ അധ്യാപക രജിസ്റ്ററിൽ നിന്ന്...
സ്റ്റാർ – ഒക്ടോബർ ഇരുപത്തിയൊമ്പതിന്
ഒരു തുരുത്തിലെ കുടിവെള്ള പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയത്തിൻ്റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഡൊമിനിയൻ ഡിസിൽവസംവിധാനം ചെയ്ത പൈപ്പിൻ ചോട്ടിലെ പ്രണയം എന്ന ചിത്രം. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയത്തിലൂടെ ഒരു തുരുത്തിൻ്റെ...
ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൂടി പുറത്തു വന്നത്. പുതിയ നയങ്ങൾ വളരെ മികച്ചതാണെന്നും ഭാര്യയും...
പൗരത്വഭേദഗതി നിയമം; ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച തുടങ്ങി
ന്യുഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവരുമായി സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസംഘം ചര്‍ച്ച തുടങ്ങി. അടുത്ത ദിവസവും ചര്‍ച്ച തുടരും. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മറ്റൊരു...
LATEST ARTICLES
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്
ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...
ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ അറിയിച്ചു.
തിരഞ്ഞെടുത്ത ഭാരവാഹികൾ:
ഡെൻസൺ കുരുവിള – പ്രസിഡന്റ്
അജീഷ്...
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്...
നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്
നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി...
പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ്
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ...
വിശ്വാസിന് വധുവിനെ ലഭിച്ചു… തേജാ ലഷ്മിയാണ് (കുഞ്ഞാറ്റ) വധു
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൻ്റെതായിരുന്നു ഈ അറിയിപ്പ്.. അന്വോഷണത്തിന് പര്യവസ്സാനമായി വധുവിനെ ലഭിച്ചിരിക്കുന്നു.
പ്രശസ്ത...
കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന ‘Shubaho’ ക്രിസ്മസ് കരോൾ ഇന്ന്
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന പരിപാടി വൈകുന്നേരം 4 മണിക്ക് ഡബ്ലിൻ...
1.3 ബില്യൺ യൂറോയുടെ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ട് പോകുമെന്ന് Uisce Éireann
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു. 1.3 ബില്യൺ യൂറോയുടെ ഗ്രേറ്റർ ഡബ്ലിൻ ഡ്രെയിനേജ് പദ്ധതി ഒരു ജുഡീഷ്യൽ...
ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിൽ രാവിലെ 11 മണി മുതൽ പ്രാബല്യത്തിൽ വന്ന കാറ്റ് മുന്നറിയിപ്പ്...

























































